പഠിപ്പുര


അര്‍ച്ചനക്ക് ഇന്‍സ്പെയറിന്‍റെ ആദരം നൽകി

കണ്ണൂര്‍ സര്‍വ്വകലാശാല ബി.എ. ഹിന്ദി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അരവഞ്ചാല്‍ തണ്ടനാട്ട് പൊയിലിലെ അര്‍ച്ചന .കെ യെ ഇന്‍സ്പെയര്‍  ടീം ആദരിച്ചു. ചടങ്ങില്‍ ഇന്‍സ്പെയര്‍ കോര്‍ഡിനേറ്റര്‍ മാരായ ഉണ്ണി പുത്തൂര്‍, അസിനാര്‍ അരവഞ്ചാല്‍ മെമ്പര്‍മാരായ നൗഫല്‍ അരവഞ്ചാല്‍ , ശ്രീജിത്ത് പറവൂര്‍, പടവില്‍ സമ്പത്ത് എന്നിവര്‍ പങ്കെടുത്തു.

ബി.എ ഫങ്ങ്ഷണല്‍ ഹിന്ദി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അര്‍ച്ചന.കെ അരവഞ്ചാല്‍ തണ്ടനാട്ട് പൊയിലിലെ ഒ.വി.വിജയന്‍ (crpf peringome) പ്രസീത .കെയുടെ യും മകളും പരേതനായ കോണ് ട്രാക്ടര്‍ പൊങ്ങിലാടന്‍ നാരായണന്‍റെയും പേരമകളാണ്. 

 



loading...